PalakkadKeralaNattuvarthaLatest NewsNews

ലോറിയും കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചു : ഒരാൾക്ക് പരിക്ക്

അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു

പാലക്കാട്: ലോറിയും കെ.എസ്.ആർ.ടി.സി ബസും ബൈക്കുമിടിച്ച് അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.

Read Also : ‘ദൈവത്തിലും സ്നേഹത്തിലും വിശ്വസിക്കൂ…’: ദീപാവലി ആശംസകൾ നേർന്ന് നയൻതാരയും കുടുംബവും

തച്ചനാട്ടുകര അമ്പത്തിമൂന്നാം മൈലിൽ തിങ്കളാഴ്ച്ച ഉച്ചക്ക് 2:30-നായിരുന്നു അപകടം. കോഴിക്കോട് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടൗൺ ടു ടൗൺ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

Read Also : ബന്ധുവായ പെൺകുട്ടിയെ അഞ്ച് വർഷത്തോളം പീഡിപ്പിച്ചു: രണ്ട് ഭാര്യമാരുള്ള പോലീസുകാരനെതിരെ കേസെടുത്തു

ബസ് ടിപ്പർ ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു. ബസിന് പിറകിൽ ബൈക്കും ഇടിച്ചു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ബൈക്ക് യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button