PathanamthittaKeralaNattuvarthaLatest NewsNews

പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം സം​സാ​രി​ച്ചു ​നി​ന്ന വി​ദ്യാ​ർ​ത്ഥിയെ മർദ്ദിച്ചു : മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

അ​യി​രൂ​ർ കൈ​ത​ക്കോ​ടി പു​തി​യ​കാ​വ് കീ​മ​ഠ​ത്തി​ൽ​സു​ജി​ത് കു​മാ​ർ (43), ഭാ​ര്യ അ​നു​പ​മ സു​ജി​ത് (37), തെ​ള്ളി​യൂ​ർ പു​തു​ക്കൊ​ള്ളി​ൽ വീ​ട്ടി​ൽ അ​നു പി. ​ച​ന്ദ്ര​ൻ (43) എ​ന്നി​വ​രെയാണ് അറസ്റ്റ് ചെയ്തത്

കോ​ഴ​ഞ്ചേ​രി: വ​ഴി​യ​രി​കി​ൽ സു​ഹൃ​ത്തു​ക്ക​ളാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം സം​സാ​രി​ച്ചു​ നി​ന്ന വി​ദ്യാ​ർത്ഥിയെ കൈ​യേ​റ്റം ചെയ്ത സം​ഭ​വ​ത്തി​ൽ മൂന്നുപേർ പൊലീസ് പിടിയിൽ. അ​യി​രൂ​ർ കൈ​ത​ക്കോ​ടി പു​തി​യ​കാ​വ് കീ​മ​ഠ​ത്തി​ൽ​സു​ജി​ത് കു​മാ​ർ (43), ഭാ​ര്യ അ​നു​പ​മ സു​ജി​ത് (37), തെ​ള്ളി​യൂ​ർ പു​തു​ക്കൊ​ള്ളി​ൽ വീ​ട്ടി​ൽ അ​നു പി. ​ച​ന്ദ്ര​ൻ (43) എ​ന്നി​വ​രെയാണ് അറസ്റ്റ് ചെയ്തത്. ആ​റ​ന്മു​ള പൊ​ലീ​സ് ആണ് ഇവ​രെ അ​റ​സ്റ്റ് ചെ​യ്തത്.

Read Also : മകനെ കൊന്നതാണോയെന്ന് ഷാരോണിന്റെ പിതാവ് പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍ ഞെട്ടിക്കുന്ന മറുപടി

കോ​ഴ​ഞ്ചേ​രി വാ​ഴ​ക്കു​ന്നം പാ​ല​ത്തി​ൽ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം സം​സാ​രി​ച്ചു​നി​ന്ന വി​ദ്യാ​ർ​ത്ഥി​യെ​യാ​ണ് അ​തു​വ​ഴി കാ​റി​ലെ​ത്തി​യ സം​ഘം മ​ർ​ദ്ദി​ച്ച​ത്. കു​ട്ടി​യു​ടെ മൊ​ഴി​പ്ര​കാ​രം കേ​സെ​ടു​ത്ത ആ​റ​ന്മു​ള പൊലീ​സ്, പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യുകയായിരുന്നു. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

വി​ദ്യാ​ർ​ത്ഥിക​ളെ ക​ണ്ട് കാ​റി​ൽ നി​ന്നി​റ​ങ്ങി​യ​വ​ർ അ​വ​രെ ചോ​ദ്യം ചെ​യ്യ​ക​യും, കു​ട്ടി​ക​ൾ എ​തി​ർ​ത്ത​തി​നെ ​തു​ട​ർ​ന്ന്, അ​നു​വി​നെ വി​ളി​ച്ചു​വ​രു​ത്തി മ​ർ​ദ്ദി​ച്ചു​വെ​ന്നാ​ണ് കേ​സ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button