KozhikodeKeralaNattuvarthaLatest NewsNews

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട : പിടിച്ചെടുത്തത് 1.15 കോടിയുടെ സ്വർണം

കസ്റ്റംസ് പ്രിവന്‍റിവ് വിഭാഗം ആണ് 1.15 കോടി രൂപയുടെ സ്വർണം പിടികൂടിയത്

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു 1.15 കോടിയുടെ സ്വർണം പിടികൂടി. കസ്റ്റംസ് പ്രിവന്‍റിവ് വിഭാഗം ആണ് 1.15 കോടി രൂപയുടെ സ്വർണം പിടികൂടിയത്.

Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം അപ്പവും ഞണ്ടുകറിയും

മലപ്പുറം വാണിയമ്പലം സ്വദേശി ഈരൂത്ത് സമീറിൽ നിന്നു 866 ഗ്രാം സ്വർണമിശ്രിതമാണ് പിടിച്ചത്. ജിദ്ദയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരിലെത്തിയതാണ് ഇയാൾ.

Read Also : വിളക്ക് തെളിയിക്കുമ്പോൾ തിരികളുടെ എണ്ണവും ദിക്കുകളും ശ്രദ്ധിച്ചിരിക്കണം

കൂടാതെ, ഷാർജയിൽ നിന്നെത്തിയ എയർഇന്ത്യ വിമാനത്തിൽ നിന്ന് 1.6 കിലോഗ്രാം സ്വർണ മിശ്രിതവും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button