ThiruvananthapuramKeralaNattuvarthaLatest NewsNews

വനിതാ ഡോക്ടർക്ക് മർദ്ദനം : യുവാവ് പൊലീസ് കസ്റ്റഡിയിൽ

മണക്കാട് സ്വദേശി വസീറി (25)നെ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ രോഗി തല്ലിയതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് മണക്കാട് സ്വദേശി വസീറി (25)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Also : സ്വർണക്കടത്തു കേസില്‍ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരാകാൻ കപിൽ സിബലിന് നൽകുന്നത് ലക്ഷങ്ങൾ

ചികിത്സ തേടിയെത്തിയ ആളാണ് വനിതാ ഡോക്ടറെ തല്ലിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഡോക്ടറുടെ കൈക്ക് അടിക്കുകയായിരുന്നു യുവാവ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button