ThiruvananthapuramKeralaNattuvarthaLatest NewsNews

അ​ന​ധി​കൃ​ത വി​ദേ​ശ​മ​ദ്യ​വി​ൽ​പ്പ​ന : മധ്യവയസ്കൻ അറസ്റ്റിൽ

പു​ല്ല​ന്തേ​രി അ​യ​ന്തി തോ​ട്ടം വീ​ട്ടി​ല്‍ സ​ലി​മ​ന്‍ (50) ആ​ണ് പി​ടി​യി​ലാ​യ​ത്

വെ​ള്ള​റ​ട: അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ​മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യ​യാൾ പൊലീ​സ് പിടിയിൽ. പു​ല്ല​ന്തേ​രി അ​യ​ന്തി തോ​ട്ടം വീ​ട്ടി​ല്‍ സ​ലി​മ​ന്‍ (50) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ഷാരോൺ രാജിന്റെ ദുരൂഹ മരണം: കഷായം വാങ്ങിയ കടയിൽ പരിശോധന നടത്താനും സാമ്പിളുകൾ ശേഖരിക്കാനും നീക്കം

വിൽപ്പനയ്ക്കായെത്തിച്ച പ​ത്തൊ​ന്‍​പ​ത് കു​പ്പി വി​ദേ​ശ​മ​ദ്യം ഇ​യാ​ളി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.​ വെ​ള്ള​റ​ട എ​സ്ഐ ആ​ന്‍റ​ണി ജോ​സ​ഫ്നെ​റ്റോ, ഗ്രേ​ഡ് എ​സ്ഐ മ​ണി​ക്കു​ട്ട​ന്‍, സി​പി​ഒ സ​ന​ല്‍, ന​ന്ദ​കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അറസ്റ്റ് ചെയ്തത്.

Read Also : തമിഴ്‌നാട്ടിലെ പ്രമുഖ ക്ഷേത്രത്തിന് സമീപം റോക്കറ്റ് ഗ്രനേഡുകൾ കണ്ടെത്തി: ബോംബ് സ്‌ക്വാഡ് എത്തി നിർവീര്യമാക്കി

ഇയാളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button