ThiruvananthapuramKeralaNattuvarthaLatest NewsNews

യുവാവ് കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ : മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

കു​ള​ക്കോ​ട് കി​ഴ​ക്കും​ക​ര പു​ത്ത​ൻ വീ​ട്ടി​ൽ ആ​ർ.​സ​ജീ​ന്ദ്ര(42)​നെ ആണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

നെ​ടു​മ​ങ്ങാ​ട്: യുവാവിനെ കു​ള​ത്തി​ൽ മരിച്ച നിലയിൽ കണ്ടെത്തി. കു​ള​ക്കോ​ട് കി​ഴ​ക്കും​ക​ര പു​ത്ത​ൻ വീ​ട്ടി​ൽ ആ​ർ.​സ​ജീ​ന്ദ്ര(42)​നെ ആണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ഇ​ന്ന​ലെ രാ​വി​ലെയാണ് സംഭവം. കു​ള​ക്കോ​ട് പ​ഞ്ചാ​യ​ത്ത് കു​ള​ത്തി​ൽ ആണ് മൃതദേഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്കം വ​രും. വ്യാ​ഴാഴ്ച രാ​ത്രി മു​ത​ൽ സ​ജീ​ന്ദ്ര​നെ കാ​ണാതായിരുന്നു.

Read Also : അപകീർത്തിപരമായ വ്യാജ വാർത്ത: ബിജെപി ഐടി സെൽ മേധാവിയുടെ പരാതിയിൽ ‘ദി വയർ’നെതിരെ കേസ് രജിസ്റ്റർ ചെയ്തു

പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും കൃ​ഷ്ണ​മ്മ​യു​ടെ​യും മ​ക​നാ​ണ്. അ​വി​വാ​ഹി​ത​നാ​ണ്. മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം സംസ്കരിച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ജി​ത, ര​ജ​നി, രാ​ജേ​ഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button