KeralaLatest NewsNews

കോഴിക്കോട് റാഗിംഗിൽ വിദ്യാർത്ഥിയുടെ കർണ്ണപുടം തകർന്നതായി പരാതി

കോഴിക്കോട്: നാദാപുരത്ത് റാഗിംഗിൽ വിദ്യാർത്ഥിയുടെ കർണ്ണപുടം തകർന്നതായി പരാതി.

നാദാപുരം എം.ഇ.ടി കോളജിൽ ആണ് സംഭവം. ഒക്ടോബർ 26നാണ് സംഭവം ഉണ്ടായത്. നാദാപുരം സ്വദേശി നിഹാൽ ഹമീദിന്റ ഇടത് ചെവിയുടെ കർണ്ണപുടമാണ് തകർന്നത്.

15 അംഗ സംഘമാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പരാതിപ്പെട്ടു. സംഭവത്തിൽ രക്ഷിതാക്കൾ പോലീസിലും കോളജ് അധികൃതർക്കും പരാതി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button