KeralaLatest NewsNews

നാദാപുരത്ത് വിദ്യാര്‍ഥിക്ക് നേരെ റാഗിങ്: 9 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

കോഴിക്കോട്: നാദാപുരത്ത് റാഗിംഗില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ന്ന സംഭവത്തില്‍ 9 സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസ് എടുത്തു. നാദാപുരം എം.ഇ.ടി കോളജില്‍ ആയിരുന്നു സംഭവം.

നാദാപുരം സ്വദേശി നിഹാല്‍ ഹമീദിന്റ ഇടത് ചെവിയുടെ കര്‍ണ്ണപുടമാണ് തകര്‍ന്നത്.

15 അംഗ സംഘമാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പരാതിപ്പെട്ടിരുന്നു. സംഭവത്തിൽ രക്ഷിതാക്കൾ പോലീസിലും കോളജ് അധികൃതർക്കും പരാതി നൽകിയിരുന്നു. ഒക്ടോബർ 26നാണ് റാഗിംഗ് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button