Latest NewsNewsEntertainmentKollywood

തെന്നിന്ത്യന്‍ താര സുന്ദരി ഹന്‍സിക വിവാഹിതയാകുന്നു

ഈഫല്‍ ഗോപുരത്തിന് മുന്‍പില്‍ വച്ച്‌ സുഹെെല്‍ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം

തെന്നിന്ത്യന്‍ താര സുന്ദരി ഹന്‍സിക മോട്‌വാനി വിവാഹിതയാകുന്നു. മുംബെെ വ്യവസായിയും ഹന്‍സികയുടെ ബിസിനസ് പങ്കാളിയുമായ സുഹെെല്‍ കതൂരിയാണ് വരന്‍.

read also:  ഏറെ കാത്തിരുന്ന പ്രഖ്യാപനം നാളെ!!

ഈഫല്‍ ഗോപുരത്തിന് മുന്‍പില്‍ വച്ച്‌ സുഹെെല്‍ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തില്‍ ഡിസംബര്‍ നാലിനാണ് ഇരുവരുടെയും വിവാഹം. ‘ഇപ്പോഴും എപ്പോഴും’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.താരങ്ങളായ ഖുശ്ബു,അനുഷ്ക ഷെട്ടി, വരുണ്‍ ധവാന്‍ തുടങ്ങിയ അനവധി പേര്‍ ആശംസകളുമായി എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button