KollamLatest NewsKeralaNattuvarthaNews

പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ യുവാവിന് കുഴഞ്ഞ് വീണ് ദാരുണാന്ത്യം

കൊ​ട്ടി​യം സി​ത്താ​ര ജം​ഗ്ഷ​നി​ൽ ബൈ​ജു ഭ​വ​നി​ൽ ര​മേ​ശ​ന്‍റെ മ​ക​ൻ സ​ജീ​ഷ് (സ​ജി - 35)ആ​ണ് മ​രി​ച്ച​ത്

ചാ​ത്ത​ന്നൂ​ർ: പ്ര​ഭാ​ത​സവാ​രി​ക്കി​ട​യി​ൽ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കൊ​ട്ടി​യം സി​ത്താ​ര ജം​ഗ്ഷ​നി​ൽ ബൈ​ജു ഭ​വ​നി​ൽ ര​മേ​ശ​ന്‍റെ മ​ക​ൻ സ​ജീ​ഷ് (സ​ജി – 35)ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ഇ​ത്തി​ക്ക​ര​യി​ൽ വ​ച്ച് റോ​ഡ് സൈ​ഡി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, നാ​ട്ടു​കാ​ർ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​രിക്കുകയായിരു​ന്നു.

Read Also : 295 ജീവനക്കാരുടെ ഒഴിവുണ്ട് സഖാവേ, നിയമനം നൽകേണ്ടവരുടെ പട്ടിക തരുമോ? പിൻവാതിൽ നിയമനത്തിന്റെ രേഖ പുറത്തായി

ചാ​ത്ത​ന്നൂ​ർ പൊ​ലീസ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃതദേഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറി. ഭാ​ര്യ: നി​വ​രാ​ജ്, മ​ക​ൾ:​ കൃ​തി​ക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button