KeralaLatest NewsNews

സുഹൃത്തുക്കൾക്ക് ഒപ്പം വാഗമണ്ണിൽ എത്തിയ വിദ്യാർത്ഥി കൊക്കയിൽ ചാടി

ഇടുക്കി: വാഗമണ്ണിൽ വിദ്യാർത്ഥി കൊക്കയിൽ ചാടി. തമിഴ്‌നാട് രാമനാഥപുരം സ്വദേശി സഞ്ജയാണ് കൊക്കയിൽ ചാടിയത്.

കോയമ്പത്തൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ്.

സുഹൃത്തുക്കൾക്ക് ഒപ്പമാണ് യുവാവ് വാഗമണ്ണിൽ എത്തിയത്. പോലീസും ഫയർ ഫോഴ്‌സും തിരച്ചിൽ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button