KollamKeralaNattuvarthaLatest NewsNews

കടയിലെത്തിയ 11കാരിയെ പീഡിപ്പിച്ചു : കടയുടമക്ക് അഞ്ചുവര്‍ഷം തടവും പിഴയും

ഇരവിപുരം കാക്കത്തോപ്പ് പുത്തനഴികം തോപ്പില്‍ ലോറിയാനെ (ഇരിയപ്പന്‍-58) ആണ് കോടതി ശിക്ഷിച്ചത്

കൊല്ലം: കടയില്‍ സാധനം വാങ്ങാനായെത്തിയ 11കാരിയെ പീഡിപ്പിച്ച കേസില്‍ കടയുടമയ്ക്ക് അഞ്ചുവര്‍ഷം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി. ഇരവിപുരം കാക്കത്തോപ്പ് പുത്തനഴികം തോപ്പില്‍ ലോറിയാനെ (ഇരിയപ്പന്‍-58) ആണ് കോടതി ശിക്ഷിച്ചത്.

Read Also : കഷ്ണങ്ങളാക്കി സൂക്ഷിച്ചിരുന്ന ശ്രദ്ധയുടെ ശരീരഭാഗങ്ങളും കഴിക്കാനുള്ള ഭക്ഷണവും അഫ്താബ് ഒരേ ഫ്രിഡ്ജില്‍ തന്നെ സൂക്ഷിച്ചു

പിഴ അടയ്ക്കാത്ത പക്ഷം ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്ന് കൊല്ലം ഫസ്റ്റ് അഡീഷനല്‍ ജില്ല ജഡ്ജി പി. മായാദേവി ഉത്തരവിട്ടു.

Read Also : പുറകിലിരുന്ന 72കാരൻ കുത്തി : ഓട്ടോറിക്ഷാ ഡ്രൈവര്‍ കൊല്ലപ്പെട്ടു, കൊലപാതകത്തിന് പിന്നിലെ കാരണമിത്

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സോജാ തുളസീധരനും പ്രോസിക്യൂട്ടര്‍ സിസിന്‍ ജി. മുണ്ടക്കലും ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button