PathanamthittaLatest NewsKeralaNattuvarthaNews

സ്കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥിയ്ക്ക് നേരെ തെരുവുനായ ആക്രമണം

രാവിലെ ബസ് സ്റ്റോപ്പില്‍ അമ്മയോടൊപ്പം നിന്ന ഇഷാന്‍ എന്ന കുട്ടിയെയാണ് തെരുവുനായ കടിച്ചത്

പത്തനംതിട്ട: സ്കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ ആക്രമിച്ചു. രാവിലെ ബസ് സ്റ്റോപ്പില്‍ അമ്മയോടൊപ്പം നിന്ന ഇഷാന്‍ എന്ന കുട്ടിയെയാണ് തെരുവുനായ കടിച്ചത്.

Read Also : രാഷ്ട്രീയ നിയമനം നടത്തിയതായി തെളിയിച്ചാൽ പദവി രാജിവയ്ക്കും,നിർവഹിച്ചത് കേരളത്തിലെ ജനങ്ങളോടുള്ള ഉത്തരവാദിത്തം: ഗവർണർ

പത്തനംതിട്ട വടശേരിക്കര അരീക്കകാവിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കുട്ടിയുടെ കൈയിലും തോള്‍ ഭാഗത്തുമാണ് കടിയേറ്റത്.

Read Also : അടുത്ത വർഷം അവസാനം വരെ ഇന്ധനവില വർദ്ധനവുണ്ടാകില്ല: നിർദ്ദേശം നൽകി ഒമാൻ സുൽത്താൻ

നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button