ThiruvananthapuramLatest NewsKeralaNattuvarthaNews

ബ​സി​ൽ യു​വ​തി​യെ ആ​ക്ര​മി​ച്ച​ത് ചോ​ദ്യം ചെ​യ്ത യാ​ത്ര​ക്കാ​രെ മ​ർദ്ദി​ച്ചു : യുവാവ് പിടിയിൽ

ക​ന്യാ​കു​മാ​രി സ്വ​ദേ​ശി സു​നി​ൽ​കു​മാ​റി(46) നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

തി​രു​വ​ന​ന്ത​പു​രം: ബ​സി​ൽ യു​വ​തി​യെ ആ​ക്ര​മി​ച്ച​ത് ചോ​ദ്യം ചെ​യ്ത യാ​ത്ര​ക്കാ​രെ മ​ർദ്ദി​​ച്ച കേ​സി​ൽ യു​വാ​വ് അറസ്റ്റിൽ. ക​ന്യാ​കു​മാ​രി സ്വ​ദേ​ശി സു​നി​ൽ​കു​മാ​റി(46) നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​മ്പാ​നൂ​ർ പൊ​ലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്തത്.

Read Also : വീടുവിട്ടിറങ്ങിയ മൈനർ പെൺകുട്ടിയെ നിരവധിപ്പേർ പീഡിപ്പിച്ച സംഭവം: സിഐ ടിയു നേതാവ് റിമാന്‍ഡില്‍

ഇ​ന്ന​ലെ ത​മ്പാ​നൂ​ർ ആ​ർ​എം​എ​സി​നു സ​മീ​പ​ത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബ​സ് യാ​ത്ര​ക്കാ​രി​യെ ഇ​യാ​ൾ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.

Read Also : എ​രു​മേ​ലി​യി​ൽ ഫ​ർ​ണി​ച്ച​ർ വ​ർ​ക്ക്ഷോ​പ്പിൽ തീപിടിത്തം : ലക്ഷങ്ങളുടെ നാശ നഷ്ടം

ത​മ്പാ​നൂ​ർ എ​സ്എ​ച്ച്ഒ പ്ര​കാ​ശ്, എ​സ്ഐ സു​ബി​ൻ, എ​എ​സ്ഐ അ​ജി​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button