KozhikodeKeralaNattuvarthaLatest NewsNews

കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട : കൊറിയറിലെത്തിയ 319 എൽഎസ്ഡി സ്റ്റാമ്പുകൾ പിടികൂടി

പ്രൊഫഷണൽ കൊറിയറിലെത്തിയ 319 എൽഎസ്ഡി സ്റ്റാമ്പുകളാണ് പൊലീസ് പിടികൂടിയത്

കോഴിക്കോട്: ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. പ്രൊഫഷണൽ കൊറിയറിലെത്തിയ 319 എൽഎസ്ഡി സ്റ്റാമ്പുകളാണ് പൊലീസ് പിടികൂടിയത്. 10 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്.

Read Also : ലഹരിക്കെതിരെ ഗോൾ ചലഞ്ചുമായി സർക്കാർ: ഫുട്‍ബോൾ ലോകകപ്പ് ബ്രസീൽ ഉയർത്തുമെന്ന് ആര്യ രാജേന്ദ്രൻ

സംഭവവുമായി ബന്ധപ്പെട്ട് കുണ്ടായിത്തോട് സ്വദേശി സൽമാൻ എന്നയാൾ പിടിയിലായി. ഇയാൾ തമിഴ്നാട്ടിൽ നിന്ന് എത്തിച്ച ലഹരി മരുന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

Read Also : മുംബൈയില്‍ നിന്നുള്ള സൂര്യകുമാര്‍ യാദവ് ഭാവിതാരമാണ്: രോഹിത് ശര്‍മ്മയുടെ 11 വര്‍ഷം പഴക്കമുള്ള ട്വീറ്റ് വൈറലാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button