PalakkadKeralaNattuvarthaLatest NewsNews

ചെ​ത്തു​തൊ​ഴി​ലാ​ളിക്ക് പ​ന​യി​ൽ നി​ന്നും വീ​ണ് ദാരുണാന്ത്യം

ന​ന്ദി​യോ​ട് പു​ള്ളി​മാ​ൻ​ച്ച​ള്ള പ​രേ​ത​നാ​യ മാ​യ​ന്‍റെ മ​ക​ൻ ദേ​വ​ദാ​സ് (47) ആ​ണ് മ​രി​ച്ച​ത്

വ​ണ്ടി​ത്താ​വ​ളം: ക​ള്ളു​ചെ​ത്തു​തൊ​ഴി​ലാ​ളി ജോ​ലി​ക്കി​ടെ പ​ന​യി​ൽ നി​ന്നും വീ​ണു മ​രി​ച്ചു. ന​ന്ദി​യോ​ട് പു​ള്ളി​മാ​ൻ​ച്ച​ള്ള പ​രേ​ത​നാ​യ മാ​യ​ന്‍റെ മ​ക​ൻ ദേ​വ​ദാ​സ് (47) ആ​ണ് മ​രി​ച്ച​ത്.

Read Also : അടുത്ത വർഷം വിപണി കീഴടക്കാൻ രണ്ട് ഇ- കാറുകൾ എത്തുന്നു, സവിശേഷതകൾ അറിയാം

ഇ​ന്ന​ലെ പ​ക​ൽ 11.30 ന് ആണ് സംഭവം. ​ക​വ​റ​ത്തോ​ട് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പിലെ പ​ന​യി​ൽ നി​ന്നാ​ണ് ഇയാൾ താ​ഴെ വീ​ണ​ത്. ഉ​ട​ൻ തന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

മീ​നാ​ക്ഷി​പു​രം പൊലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃതദേഹം സംസ്കരിച്ചു. വി​ള​യോ​ടി ക​ള്ളു​ഷാ​പ്പ് തൊ​ഴി​ലാ​ളി​യാ​ണ്. ഭാ​ര്യ: ബി​ന്ദു: മ​ക്ക​ൾ: ദി​പി​ൻ, ദൃ​ശ്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button