ErnakulamKeralaNattuvarthaLatest NewsNews

സ്വ​കാ​ര്യ ബ​സും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം : 18 പേ​ർ​ക്ക് പ​രി​ക്ക്

കേ​ബി​ൾ ന​ഗ​ർ റോ​ഡി​ലെ കോ​സ്മോ ബേ​ക്ക​റി​ക്കു സ​മീ​പ​മു​ള്ള കൊ​ടും​വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം

അ​ങ്ക​മാ​ലി: ക​റു​കു​റ്റി കേ​ബി​ൾ ന​ഗ​റി​ൽ പാ​ലി​ശേ​രി റൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 18 പേ​ർ​ക്ക് പ​രി​ക്കേറ്റു. ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

മു​ന്നൂ​ർ​പ്പി​ള്ളി ചി​റ​യ്ക്ക​ൽ അ​യി​രൂ​രു​കാ​ര​ൻ ​വീ​ട്ടി​ൽ ലി​സി സൈ​മ​ൺ, ചി​റ​യ്ക്ക​ൽ അ​യി​രൂ​രു​കാ​ര​ൻ ലി​സി ജോ​സ്, അ​ഞ്ജ​ന, ക​റു​കു​റ്റി തോ​ട്ട​കം കോ​ച്ചാ​പ്പി​ള്ളി വീ​ട്ടി​ൽ സ്മി​ത ആ​ന​ന്ദ്, മ​ര​ങ്ങാ​ടം പാ​ലാ​ട്ടി വീ​ട്ടി​ൽ മേ​രി പാ​ലാ​ട്ടി, എ​ട​ക്കു​ന്ന് ആ​ന​ന്ദ​പ്പി​ള്ളി വീ​ട്ടി​ൽ ര​ജ​നീ​ഷ്, മു​ന്നൂ​ർ​പ്പി​ള്ളി പ​ള്ളി​പ്പാ​ട​ൻ വീ​ട്ടി​ൽ മോ​ളി ഏ​ബ്ര​ഹാം, മ​ര​ങ്ങാ​ടം മൈ​പ്പാ​ൻ വീ​ട്ടി​ൽ മേ​രി ആ​ന്‍റു, പാ​ലി​ശേ​രി കാ​ര​മ​റ്റം അ​യ്യേ​ട​ത്ത് വീ​ട്ടി​ൽ വി​ഷ്ണു​പ്രി​യ രാ​ധാ​കൃ​ഷ്ണ​ൻ, എ​ൽ​സി ആ​ന്‍റ​ണി, കോ​ര​മ​ന വെ​ട്ടി​ക്കാ​ട​ൻ വീ​ട്ടി​ൽ രാ​ജ​ൻ, ഏ​ഴാ​റ്റു​മു​ഖം ഞാ​ളി​യ​ത്ത് വീ​ട്ടി​ൽ പോ​ളി, എ​ട​ക്കു​ന്ന് പ​ള്ളി​യാ​ൻ വീ​ട്ടി​ൽ പി.​പി. ഫ്രാ​ൻ​സി​സ്, എ​ട​ക്കു​ന്ന് ച​ക്കി​ച്ചേ​രി വീ​ട്ടി​ൽ പൗ​ലോ​സ്, ക​റു​കു​റ്റി അ​മ്പാ​ട​ൻ വീ​ട്ടി​ൽ മേ​രി, എ​ട​ക്കു​ന്ന് ക​ല്ലി​ങ്ക​ൽവീ​ട്ടി​ൽ കെ.​ജെ. ഫ്രാ​ൻ​സി​സ്, എ​ട​ക്കു​ന്ന് പ​ഴ​യേ​ട​ത്തു​പ​റ​മ്പി​ൽ വീ​ട്ടി​ൽ റീ​സ സ​ന്തോ​ഷ് എന്നിവർക്കാണ് പരിക്കേറ്റത്.

Read Also : കൊല്ലത്ത് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് കേ​ബി​ൾ ന​ഗ​ർ റോ​ഡി​ലെ കോ​സ്മോ ബേ​ക്ക​റി​ക്കു സ​മീ​പ​മു​ള്ള കൊ​ടും​വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​ങ്ക​മാ​ലി​ക്കു പോ​കു​ക​യാ​യി​രു​ന്ന ബസിൽ എ​തി​ർ​വ​ശ​ത്തു നി​ന്ന് അ​മി​ത​വേ​ഗ​ത​യി​ൽ ദി​ശ തെ​റ്റി വ​ന്ന ടി​പ്പ​ർ ലോ​റി നേ​രി​ട്ടി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു വാ​ഹ​ന​ങ്ങ​ളു​ടേ​യും മു​ൻ​വ​ശം ത​ക​ർ​ന്നു.​ പ​രി​ക്കേ​റ്റ​വ​ർ ക​റു​കു​റ്റി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button