IdukkiKeralaNattuvarthaLatest NewsNews

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെടുത്തു : പ്ര​തി പിടിയിൽ

വൈ​ക്കം പു​ത്ത​ൻ​ത​റ​യി​ൽ ബി​നീ​ഷി​നെ (44)യാ​ണ് മു​ട്ടം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

മു​ട്ടം:​ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി വാ​ങ്ങി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെടുത്ത പ്ര​തി​ അ​റ​സ്റ്റിൽ. വൈ​ക്കം പു​ത്ത​ൻ​ത​റ​യി​ൽ ബി​നീ​ഷി​നെ (44)യാ​ണ് മു​ട്ടം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സര്‍ക്കാര്‍ സ്‌കൂളിലെ പ്ലാവ് മുറിച്ച് സിപിഎം നേതാവ് വീട് പണിതു: പരാതിയുമായി നാട്ടുകാർ

കോ​ട്ട​യം എം​ആ​ർ​എ​ഫി​ൽ ജോ​ലി വാ​ങ്ങി​ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താണ് പണം തട്ടിയെടുത്തത്. കോ​ള​പ്ര മ​ഞ്ഞ​ക്കു​ഴി​യി​ൽ വി​നീ​ഷി​ൽ നി​ന്നും പ്രതി ഒ​ന്ന​ര ല​ക്ഷം രൂ​പ ആണ് ത​ട്ടി​യെ​ടു​ത്തത്.

പ്ര​തി​ക്ക് വൈ​ക്കം സ്റ്റേ​ഷ​നി​ലും ജോ​ലി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു കേ​സു​ക​ളു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മു​ട്ടം സി​ജെഎം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button