KannurKeralaNattuvarthaLatest NewsNews

രണ്ടുകിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

വെസ്റ്റ് ബാംഗാള്‍ സ്വദേശി നൂര്‍ അലാം സര്‍ദാറി (35)നെ ആണ് അറസ്റ്റ് ചെയ്തത്

തലശേരി: തലശേരിയില്‍ രണ്ടുകിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. വെസ്റ്റ് ബാംഗാള്‍ സ്വദേശി നൂര്‍ അലാം സര്‍ദാറി (35)നെ ആണ് അറസ്റ്റ് ചെയ്തത്.

Read Also : സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ വൻ പ്രതിസന്ധിയിൽ, ഊണിന്റെ എണ്ണം കുറയ്ക്കാനും അനൗദ്യോഗിക നിർദേശം

തലശേരി പൊലീസ് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിറങ്ങുന്നതിനിടെ ചൊവ്വാഴ്ചയാണ് ഇയാളെ പിടികൂടിയത്. കറുപ്പ് നിറത്തിലുളള ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തലശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button