KannurKeralaNattuvarthaLatest NewsNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം : പ്രതി പിടിയിൽ

ബെള്ളൂര്‍ ബാങ്കിന് സമീപത്തെ ഷംസുദ്ദീനെ (46) പോക്സോ പ്രകാരം ആണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്

ആദൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ബെള്ളൂര്‍ ബാങ്കിന് സമീപത്തെ ഷംസുദ്ദീനെ (46) പോക്സോ പ്രകാരം ആണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : നാല് യുവതികള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം: പൊലീസ് വിശദമായ അന്വേഷണത്തിന്

പ്രതി ഒന്നരവര്‍ഷമായി പെൺകുട്ടിയെ ശല്യപ്പെടുത്തുകയാണെന്ന് സൂചിപ്പിച്ച് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also : പീഡനക്കേസില്‍ ഉള്‍പ്പെട്ട എല്‍ദോസ് കുന്നപ്പിള്ളിക്ക് ആറ് മാസത്തേയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പാഴ്‌വാക്ക്

പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button