ErnakulamKeralaNattuvarthaLatest NewsNews

വാ​ട​ക​ക്കെ​ടു​ത്ത വാ​ഹ​നം പ​ല​ർ​ക്ക് പ​ണ​യം​വെ​ച്ച് പ​ണം ത​ട്ടി : പ്രതി അറസ്റ്റിൽ

ത​മി​ഴ്നാ​ട് സ്വ​ദേ​ശി കേ​ന്ദ്ര​ൻ എ​ന്ന ഹ​ന്ദി​ര​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

മ​ട്ടാ​ഞ്ചേ​രി: വാ​ട​ക​ക്കെ​ടു​ത്ത വാ​ഹ​നം പ​ല​ർ​ക്കാ​യി പ​ണ​യം​വെ​ച്ച് പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി കേ​ന്ദ്ര​ൻ എ​ന്ന ഹ​ന്ദി​ര​നെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : പ്രളയകാലത്ത് നല്‍കിയ അരിയുടെ പണമായ 205.81 കോടി രൂപ എത്രയും വേഗം തിരിച്ചടയ്ക്കണമെന്ന് കേരളത്തോട് കേന്ദ്രം

മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​യു​ടെ ഇ​ന്നോ​വ ക്രി​സ്റ്റ കാ​ർ ഒ​രു​ദി​വ​സ​ത്തെ വാ​ട​ക​ക്കെ​ന്ന് പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ച്​ കൈ​ക്ക​ലാ​ക്കി​യ ശേ​ഷം ത​മി​ഴ്നാ​ട്ടി​ൽ പ​ണ​യം​വെ​ച്ച് അ​മി​ത ലാ​ഭം കൈ​ക്ക​ലാ​ക്കി​യ കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളാ​ണ് ഇയാൾ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​രെ​യും പ്ര​ധാ​ന പ്ര​തി​ക​ളാ​യ മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ റ​ഊ​ഫ്, ന​സീ​ർ എ​ന്നി​വ​രെ​യും നേ​ര​ത്തേ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

മ​ട്ടാ​ഞ്ചേ​രി അ​സി. ക​മീ​ഷ​ണ​ർ അ​രു​ൺ കെ. ​പ​വി​ത്ര​ൻ, പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ തൃ​തീ​പ് ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button