IdukkiKeralaNattuvarthaLatest NewsNews

വീ​ടു നി​ര്‍​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണു : ഒ​രാ​ൾ മ​രി​ച്ചു, രണ്ടുപേർക്ക് പരിക്ക്

ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം തോ​വാ​ള​പ്പ​ടി മാ​ത്തു​ക്കു​ട്ടി​യാ​ണ് മ​രി​ച്ച​ത്

ഇ​ടു​ക്കി: വീ​ട് നി​ര്‍​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ഒ​രാ​ള്‍ മ​രി​ച്ചു. ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം തോ​വാ​ള​പ്പ​ടി മാ​ത്തു​ക്കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു.

Read Also : മദ്രസകളില്‍ ഡ്രസ് കോഡും എന്‍സിഇആര്‍ടി സിലബസും നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കം: കൊലവിളിയുമായി മൗലാന സാജിദ് റാഷിദി

മാ​ത്തു​ക്കു​ട്ടി​യു​ടെ വീ​ടി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള നി​ര്‍​മാ​ണ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. ജോ​ലി​ക്കി​ടെ മ​ണ്ണും ക​ല്ലും ശ​രീ​ര​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button