KollamLatest NewsKeralaNattuvarthaNews

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് സി​മ​ന്‍റു​മാ​യി വ​ന്ന ലോ​റി കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു : അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

കാ​ര്‍ യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

കൊ​ല്ലം: കൊ​ല്ല​ത്ത് ലോ​റി കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേറ്റു. കാ​ര്‍ യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : കൊച്ചി തുറമുഖത്തിന്റെ മുഖം മാറ്റാനൊരുങ്ങി കേന്ദ്രം, വമ്പന്‍ കപ്പലുകള്‍ കൊച്ചിയിലെത്തും: വരുന്നത് 380 കോടിയുടെ പദ്ധതി

ആ​ര്യ​ങ്കാ​വി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് സി​മ​ന്‍റു​മാ​യി വ​ന്ന ലോ​റി മ​റ്റൊ​രു ലോ​റി​യി​ല്‍ ഇ​ടി​ച്ച​തി​ന് ശേ​ഷം കാ​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : വീട്ടുമുറ്റത്ത് ചാരായം വാറ്റൽ : വാഷും വാറ്റുപകരണങ്ങളുമായി വിരമിച്ച മിലിട്ടറി ഉദ്യോഗസ്ഥനായ ഹോംഗാര്‍ഡ് അറസ്റ്റിൽ

അപകടത്തിൽ പ​രി​ക്കേ​റ്റ​വരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button