ErnakulamKeralaNattuvarthaLatest NewsNews

കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ക​നാ​ലി​ൽ വീ​ണു

യാ​ത്ര​ക്കാ​രാ​യ നാ​ലു​പേ​രും പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു

അ​ങ്ക​മാ​ലി: കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ക​നാ​ലി​ൽ വീ​ണ് അപകടം. യാ​ത്ര​ക്കാ​രാ​യ നാ​ലു​പേ​രും പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

Read Also : വിഴിഞ്ഞത്ത് അതീവ ജാഗ്രത: കൂടുതൽ പൊലീസിനെ വിന്യസിച്ചു, അദാനിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

ക​റു​കു​റ്റി-​പാ​ലി​ശേ​രി റോ​ഡി​ൽ ബ​സ്‌​ലേ​ഹം പ​ടി​ഞ്ഞാ​റെ ക​പ്പേ​ള​യ്ക്കു താ​ഴെ​യു​ള്ള വ​ള​വി​ൽ ആണ് അപകടം നടന്നത്. കാ​ഞ്ഞൂ​ർ സ്വ​ദേ​ശി​ക​ളാ​യ നാ​ലു​പേ​രും അ​തി​ര​പ്പി​ള്ളി​യി​ൽ​നി​ന്നും മ​ട​ങ്ങ​വേ രാ​ത്രി 7.30 ഓ​ടു കൂ​ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അതേസമയം, ബി​എം​ബി​സി നി​ലാ​വാ​ര​ത്തി​ൽ മൂ​ന്നു കോ​ടി രൂ​പ മു​ട​ക്കി പ​ണി​തീ​ർ​ത്ത റോ​ഡി​ൽ സൈ​ൻ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ​ല​വ​ട്ടം അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button