KeralaLatest NewsNews

കോഴിക്കോട് നാളെ വിദ്യാലയങ്ങൾക്ക് അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വിദ്യാലയങ്ങൾക്ക് നാളെ അവധി. റവന്യൂജില്ലാ കലോത്സവം നടക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് റവന്യൂ ജില്ലയിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങൾക്കും നാളെ (നവംബർ 29) അവധിയായിരിക്കുമെന്ന് ഡിഡിഇ സി മനോജ് കുമാർ അറിയിച്ചു.

Read Also: വിഴിഞ്ഞം മേഖലയിൽ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങൾ അവസാനിപ്പിക്കണം: സിപിഎം

ഹയർ സെക്കൻഡറി വിഭാഗത്തിന് അവധി ആയിരിക്കുമെന്ന് ആർഡിഡിയും വിഎച്ച് എസ്ഇ വിഭാഗത്തിന് അവധിയായിരിക്കുമെന്ന് എഡിയും അറിയിച്ചു.

Read Also: ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്ത, രാജ്യാന്തര റോമിംഗ് പാക്കേജുകൾ അവതരിപ്പിച്ച് വോഡഫോൺ- ഐഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button