KozhikodeNattuvarthaLatest NewsKeralaNews

കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി

വിദ്യാർത്ഥികൾക്ക് കലാത്സവത്തിൽ പങ്കെടുക്കുന്നതിനായി പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള എല്ലാ വിദ്യാലയങ്ങൾക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഡി ഡി ഇ സി. മനോജ് കുമാർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് കലാത്സവത്തിൽ പങ്കെടുക്കുന്നതിനായി പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള എല്ലാ വിദ്യാലയങ്ങൾക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഡി ഡി ഇ സി. മനോജ് കുമാർ ആണ് അറിയിച്ചത്.

Read Also : ആമസോൺ: ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു, കാരണം ഇതാണ്

ഹയർ സെക്കൻഡറി വിഭാഗത്തിന് അവധി ആയിരിക്കുമെന്ന്‌ ആർ ഡി ഡി യും വി എച്ച് എസ് സി വിഭാഗത്തിന് അവധിയായിരിക്കുമെന്ന് എ ഡിയും അറിയിച്ചു. വടകരയിലാണ് ജില്ലാ സ്കൂൾ കലോത്സവം നടക്കുന്നത്.

Read Also : പദ്ധതി വേഗം നടപ്പിലാക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ ഒന്നടങ്കം ആവശ്യപ്പെട്ടു: ജി ആർ അനിൽ

കലോത്സവം ഡിസംബർ ഒന്നിനാണ് സമാപിക്കുന്നത്. മേളയുടെ ഉദ്ഘാടനം ഇന്നലെ മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button