PalakkadKeralaNattuvarthaLatest NewsNews

അയ്യപ്പൻ വിളക്കിനിടെ ആനയിടഞ്ഞു: മേൽശാന്തിയുടെ വാഹനം കുത്തിമറിച്ചിട്ട ആനയെ തളച്ചത് ഒന്നര മണിക്കൂറിന് ശേഷം

രീകൃഷ്ണപുരം പുഞ്ചപ്പാടം പുളിങ്കാവിൽ അയ്യപ്പൻ വിളക്കിന് കൊണ്ടുവന്ന കുളക്കാടൻ മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്

പാലക്കാട്: പാലക്കാട് അയ്യപ്പൻ വിളക്കിനിടെ ആന ഇടഞ്ഞു. ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം പുളിങ്കാവിൽ അയ്യപ്പൻ വിളക്കിന് കൊണ്ടുവന്ന കുളക്കാടൻ മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്.

Read Also : സുഹൃത്തുക്കളുമായി പന്തയം: വിവാഹവേദിയില്‍ വധുവിനെ ചുംബിച്ച് യുവാവ്, വിവാഹത്തിൽ നിന്ന് പിന്മാറി യുവതി

ഇടഞ്ഞ ആന ക്ഷേത്ര പരിസരത്ത് ഒന്നരമണിക്കൂറോളം പരിഭ്രാന്തി പരത്തി. കൂടാതെ, ക്ഷേത്രം മേൽ ശാന്തിയുടെ വാ​ഹനം മറിച്ചിടുകയും ചെയ്തു.

തുടർന്ന്, ഒന്നരമണിക്കൂറിന് ശേഷമാണ് ആനയെ തളയ്ക്കാനായത്.

shortlink

Related Articles

Post Your Comments


Back to top button