KeralaLatest NewsNews

പാന്‍റിന്‍റെ സിബ്ബ് സ്വർണ്ണമാക്കി കടത്താന്‍ ശ്രമിച്ച 16 ലക്ഷത്തിന്‍റെ സ്വര്‍ണ്ണം പിടികൂടി

കോഴിക്കോട്: പാന്‍റിന്‍റെ സിബ്ബ് സ്വർണ്ണമാക്കികൊണ്ടുള്ള കടത്ത് പിടികൂടി.

കരിപ്പൂർ വിമാനത്താവളത്തിന്‍റെ പുറത്തേക്ക് ഇയാൾ എത്തിയെങ്കിലും രക്ഷപ്പെടാനായില്ല. സ്വർണ്ണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ പൊലീസാണ് പിടികൂടിയത്.

പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റംഷാദാണ് പൊലീസ് പിടിയിലായത്. പാന്‍റിന്‍റെ സിബ്ബിന് പുറമെ ഇയാൾ കാലിലെ സോക്സിനുള്ളിലും ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചിരുന്നു. പക്ഷേ എല്ലാം പൊലീസ് കണ്ടെത്തി. മൊത്തത്തിൽ ഇയാളിൽ നിന്ന് 16 ലക്ഷത്തോളം രൂപയുടെ സ്വർണ്ണമാണ് കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments


Back to top button