ThiruvananthapuramLatest NewsKeralaNattuvarthaNews

കാ​ണാ​താ​യ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ര​മ​ന​യാ​റ്റി​ല്‍ ക​ണ്ടെ​ത്തി

കാ​ച്ചാ​ണി മ​ണ​ല​യം സ്വ​ദേ​ശി ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍ (68)ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്

പേ​രൂ​ര്‍​ക്ക​ട: ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് കാ​ണാ​താ​യ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ര​മ​ന​യാ​റ്റി​ല്‍ ക​ണ്ടെ​ത്തി. കാ​ച്ചാ​ണി മ​ണ​ല​യം സ്വ​ദേ​ശി ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍ (68)ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ മാസം 27 മുതലാണ് ഇ​ദേ​ഹ​ത്തെ വീ​ട്ടി​ല്‍ നി​ന്നു കാ​ണാ​താ​യ​ത്. തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ സ്കൂ​ബ ടീം ​ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം കു​ണ്ട​മ​ണ്‍​ക​ട​വ് ഭാ​ഗ​ത്തു​ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read Also : ദിവസവും രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!

ക​ര​മ​ന​യാ​ര്‍ ഒ​ഴു​കു​ന്ന ആ​യി​ര​വ​ല്ലി ക്ഷേ​ത്ര​ക്ക​ട​വി​നു സ​മീ​പ​ത്തു​നി​ന്ന് ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം. പ്ര​മേ​ഹ​സം​ബ​ന്ധ​മാ​യ അ​സു​ഖം അ​ല​ട്ടി​യി​രു​ന്ന​താ​യും അ​താ​ണ് മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നും വ​ട്ടി​യൂ​ര്‍​ക്കാ​വ് പൊ​ലീ​സ് അ​റി​യി​ച്ചു.

പൊലീസ് നടപടികൾക്ക് ശേഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തിയ മൃ​ത​ദേ​ഹം സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button