Latest NewsKeralaNews

സാങ്കേതിക തകരാർ: സൗദി കോഴിക്കോട് വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി നിലത്തിറക്കി

കൊച്ചി: സൗദി-കോഴിക്കോട് വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി നിലത്തിറക്കി. സ്‌പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. സാങ്കേതിക തകരാറിനെ തുടർന്നായിരുന്നു നടപടി.

Read Also: തീരദേശ പരിപാലന നിയമ ലംഘനം: ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ അന്വേഷണം നടത്താൻ കോടതി

സ്‌പൈസ് ജെറ്റിലെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതെന്നാണ് നിഗമനം. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. വിമാനം അടിയന്തരമായി നിലത്തിറക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിലടക്കം ജാഗ്രതാ നിർദേശം നൽകിയിരുന്നു.

Read Also: തീരദേശ പരിപാലന നിയമ ലംഘനം: ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ അന്വേഷണം നടത്താൻ കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button