KottayamKeralaNattuvarthaLatest NewsNews

വീ​ട്ട​മ്മ​യെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മം : യുവാവ് അറസ്റ്റിൽ

ക​ല്ല​റ പെ​രു​ന്തു​രു​ത്ത് കൊ​ല്ലം​പ​റ​മ്പ് പാ​ട്ട​ത്തി​ല്‍ ര​ഞ്ജി​ത്തി(38) നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ക​ടു​ത്തു​രു​ത്തി: വീ​ട്ട​മ്മ​യെ വീട്ടിൽ അതിക്രമിച്ച് കയറി അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യുവാവ് പൊലീസ് പിടിയിൽ. ക​ല്ല​റ പെ​രു​ന്തു​രു​ത്ത് കൊ​ല്ലം​പ​റ​മ്പ് പാ​ട്ട​ത്തി​ല്‍ ര​ഞ്ജി​ത്തി(38) നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ക​ടു​ത്തു​രു​ത്തി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കൊലക്കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ആൾ കഞ്ചാവുമായി അറസ്റ്റിൽ

ഇ​യാ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ട​മ്മ​യു​ടെ പരാതിയുടെ അടിസ്ഥാനത്തിൽ ക​ടു​ത്തു​രു​ത്തി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

എ​സ്‌​ഐ വി​പി​ന്‍ ച​ന്ദ്ര​ന്‍, ജ​യ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇയാളെ കോടതിയിൽ ഹാജരാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button