ThiruvananthapuramKeralaNattuvarthaLatest NewsNews

പെൺകുട്ടികൾക്ക് നേരെ അതിക്രമം: ബൈക്കിലെത്തിയ സംഘം പെൺകുട്ടിയുടെ കഴുത്തിൽ അടിച്ച ശേഷം ഉപദ്രവിച്ചു, ദൃശ്യങ്ങൾ പുറത്ത്

നെയ്യാറ്റിൻകരയിൽ ബൈക്കിലെത്തിയ സംഘമാണ് വിദ്യാർത്ഥികളെ ഉപദ്രവിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പെൺകുട്ടികൾക്ക് നേരെ അതിക്രമം. നെയ്യാറ്റിൻകരയിൽ ബൈക്കിലെത്തിയ സംഘമാണ് വിദ്യാർത്ഥികളെ ഉപദ്രവിച്ചത്.

Read Also : വീട്ടമ്മയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയ പ്രതി 22 വർഷത്തിന് ശേഷം പിടിയിൽ

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെൺ‍കുട്ടികളാണ് അതിക്രമത്തിന് ഇരയായത്. ഇടറോഡിൽ വച്ചാണ് അതിക്രമം ഉണ്ടായത്.

Read Also : പ്രീ ക്വാർട്ടർ മത്സരങ്ങൾ ഇന്ന് തുടക്കം: അർജന്റീനയും നെതർലൻഡ്സും ഇന്നിറങ്ങും

എതിരെ വന്ന ബൈക്കിലെത്തിയ സംഘം പെൺകുട്ടിയുടെ കഴുത്തിൽ അടിച്ചതിനു ശേഷം ഉപദ്രവിക്കുകയായിരുന്നു. മാല പൊട്ടിക്കാനും അക്രമികൾ ശ്രമം നടത്തിയതായി പെൺകുട്ടികൾ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button