KeralaLatest NewsNews

ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സംഘങ്ങളിൽ കേരള ബാങ്കിന് ഒന്നാം സ്ഥാനം

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സംഘങ്ങളിൽ കേരള ബാങ്കിന് ഒന്നാം സ്ഥാനം. ലോകത്തെ ഏറ്റവും വലിയ 300 സഹകരണ സ്ഥാപനങ്ങളുടെ പട്ടികയിൽ 35-ാം റാങ്കും കേരള ബാങ്ക് നേടി. ധനകാര്യ സേവന മേഖലയിൽ ലോകത്ത് ഏഴാം സ്ഥാനത്താണ് കേരള ബാങ്ക്. അന്തർദേശീയ സഹകരണ സഖ്യവും ( ഐസിഎ) യൂറോപ്യൻ സഹകരണ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയ പഠനങ്ങളാണ് കേരള ബാങ്കിന്റെ ഈ നേട്ടങ്ങൾ വെളിപ്പെടുത്തിയത്.

Read Also: ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളുടെ ഫലം വരുമ്പോൾ കോൺഗ്രസിനെ കണ്ടെത്താനുള്ള യാത്ര ആരംഭിക്കും: സ്മൃതി ഇറാനി

സഹകരണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് (NAFSCOB) ഏർപ്പെടുത്തിയ അവാർഡിൽ ദേശീയതലത്തിൽ ഒന്നാം സ്ഥാനവും കേരള ബാങ്കിന് ലഭിച്ചിരുന്നു.

Read Also: കേന്ദ്രസേനയെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടത് അദാനി ഗ്രൂപ്പ്, ഇതിനു പിന്നില്‍ തങ്ങളല്ല:പരസ്യനിലപാട് സ്വീകരിച്ച് സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button