KeralaLatest NewsNews

തൊടുപുഴ മദ്യ ലഹരിയിലുണ്ടായ വാക്കുതർക്കത്തില്‍ ഒരാൾ കുത്തേറ്റ് മരിച്ചു

തൊടുപുഴ: തൊടുപുഴ കാഞ്ഞാർ ഞാളിയാനിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു. സാം ജോസഫ് (40) ആണ് മരിച്ചത്.

മദ്യ ലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കം കത്തി കുത്തിൽ കലാശിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button