PalakkadLatest NewsKeralaNattuvarthaNews

റേഷൻ കടയിൽ നിന്ന് മടങ്ങുന്നതിനിടെ കാട്ടുപോത്തിന്‍റെ ആക്രമണം : ഒരാൾക്ക് പരിക്ക്

അയ്യപ്പന്‍റെ മകൻ പഴനിസ്വാമിയെ (47) ആണ് കാട്ടുപോത്ത് ആക്രമിച്ചത്

പാലക്കാട്: കാട്ടുപോത്തിന്‍റെ കുത്തേറ്റ് ഒരാൾക്ക് പരിക്ക്. അയ്യപ്പന്‍റെ മകൻ പഴനിസ്വാമിയെ (47) ആണ് കാട്ടുപോത്ത് ആക്രമിച്ചത്.

Read Also : ഇന്ത്യൻ റെയിൽവേ: നടപ്പു സാമ്പത്തിക വർഷത്തിൽ നേടിയത് കോടികളുടെ വരുമാനം, കണക്കുകൾ അറിയാം

പാലക്കാട് പറമ്പിക്കുളം ഒറവൻപാടി കോളനിയിൽ ആണ് സംഭവം. കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ പഴനിസ്വാമിയുടെ തലയ്ക്കാണ് പരുക്കേറ്റത്. റേഷൻ കടയിൽ നിന്ന് മടങ്ങുന്ന സമയത്തായിരുന്നു ആക്രമണം.

Read Also : പണം ഈടാക്കുന്ന ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നു, നടപടികൾ കർശനമാക്കി കേന്ദ്രസർക്കാർ

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ പഴനിസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button