PathanamthittaKeralaNattuvarthaLatest NewsNews

ക​ല​ഞ്ഞൂ​രി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി

കാ​ര​ക്കു​ഴി-​ഇ​ഞ്ച​പ്പാ​റ റോ​ഡി​ന​ടു​ത്താ​ണ് പു​ലി​യെ ക​ണ്ട​ത്

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ക​ല​ഞ്ഞൂ​രി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി. കാ​ര​ക്കു​ഴി-​ഇ​ഞ്ച​പ്പാ​റ ഭാ​ഗത്താണ് സംഭവം.

Read Also : പണം ഈടാക്കുന്ന ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നു, നടപടികൾ കർശനമാക്കി കേന്ദ്രസർക്കാർ

കാ​ര​ക്കു​ഴി-​ഇ​ഞ്ച​പ്പാ​റ റോ​ഡി​ന​ടു​ത്താ​ണ് പു​ലി​യെ ക​ണ്ട​ത്. പ്രദേശത്ത് പുലിയെ കണ്ടതിനെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിലാണ്.

Read Also : പ്രമേഹവും കൊളസ്ട്രോളും എന്തിന് ക്യാൻസർ വരെ നിയന്ത്രിക്കും എന്നും രാവിലെ ഇത് കഴിച്ചാൽ

അതേസമയം, ക​ഴി​ഞ്ഞ ദി​വ​സം ഈ ​പ്ര​ദേ​ശ​ത്ത് പു​ലി​യി​റ​ങ്ങി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ‌ പു​റ​ത്തു​വ​ന്നി​രു​ന്നു. പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും പു​ലി​യെ ക​ണ്ട​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button