ThiruvananthapuramKeralaNattuvarthaLatest NewsNews

ഓ​ടു​ന്ന ബ​സി​ൽ യു​വ​തി​ക്ക് നേ​രെ അ​തി​ക്ര​മം : യുവാവ് അറസ്റ്റിൽ

ശ്രീ​വ​രാ​ഹം വാ​ഴ​പ്പ​ള്ളി ലെ​യി​ൻ സ്വ​ദേ​ശി സ​ജി​കു​മാ​ർ (33) ആ​ണ് പി​ടി​യി​ലാ​യ​ത്

മെ​ഡി​ക്ക​ൽ​കോ​ള​ജ്: ഓ​ടു​ന്ന ബ​സി​ൽ യു​വ​തി​ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ യുവാവ് അറസ്റ്റിൽ. ശ്രീ​വ​രാ​ഹം വാ​ഴ​പ്പ​ള്ളി ലെ​യി​ൻ സ്വ​ദേ​ശി സ​ജി​കു​മാ​ർ (33) ആ​ണ് പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് ആ​ണ് പി​ടി​കൂ​ടിയത്.

Read Also : ഒ​ന്നേകാ​ൽ വ​യ​സുകാരനെ കെ​ട്ടി തൂ​ക്കി​ : അ​മ്മ വാ​ട​ക വീ​ട്ടി​ൽ ജീവനൊടുക്കി

ന​വം​ബ​ർ 23-ന് വൈ​കു​ന്നേ​രം 5.15-ന് ഉ​ള്ളൂ​രി​ലാ​ണ് കേസിനാസ്പദമായ സം​ഭ​വം. ക​ഴ​ക്കൂ​ട്ട​ത്തു​ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ബ​സി​ലാ​ണ് അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. പ​ത്ര​ങ്ങ​ളി​ലൂ​ടെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​രം പു​റ​ത്തു​വി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ച​ത്. വെ​ള്ള​യ​മ്പ​ലം ഭാ​ഗ​ത്ത് നി​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് പ്ര​തി​യെ പിടികൂടിയത്.

സി​ഐ ഹ​രി​ലാ​ൽ, എ​സ്ഐ പ്ര​ശാ​ന്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button