KottayamKeralaNattuvarthaLatest NewsNews

റോ​ഡി​ന്‍റെ അ​രി​ക് ഇ​ടി​ഞ്ഞ് കാ​ർ തോ​ട്ടി​ൽ വീണു : യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ടത് അ​ദ്ഭു​ത​ക​ര​മാ​യി

കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

അ​യ്മ​നം: റോ​ഡി​ന്‍റെ അ​രി​ക് ഇ​ടി​ഞ്ഞ് കാ​ർ തോ​ട്ടി​ൽ പ​തി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ​ത്.

Read Also : സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

തു​മ്പ​ല​ശേ​രി-​എ​സ്ടി കോ​ള​നി റോ​ഡി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12 നാ​യി​രു​ന്നു സംഭവം. കു​ഴി​ത്താ​ർ – താെ​ണ്ട​മ്പ്രാ​ൽ താേ​ട്ടി​ലേ​ക്കാ​ണ് കാ​ർ റോ​ഡി​ന്‍റെ തി​ട്ട​യോ​ടൊ​പ്പം മ​റി​ഞ്ഞ​ത്. ആർക്കും പരിക്കില്ല.

Read Also : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: 2 പേർ അറസ്റ്റിൽ  

അതേസമയം, ഇവിടെ മു​മ്പു പ​ല അ​പ​ക​ട​ങ്ങ​ളും റാേ​ഡി​ന്‍റെ ഈ അവസ്ഥ കൊണ്ട് ഉ​ണ്ടാ​യി​ട്ടു​ണ്ട്. മു​മ്പ് അ​പ​ക​ട​മു​ണ്ടാ​യ​പ്പോ​ൾ നാ​ട്ടു​കാ​ർ മ​ര​ക്ക​മ്പു​ക​ളും കു​റ്റി​ക​ളും നാ​ട്ടി​യെ​ങ്കി​ലും അ​പ​ക​ട​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button