Latest NewsNewsIndia

കടംവാങ്ങിയ പണം തിരികെ നല്‍കാത്തതിന് വീട്ടമ്മയെ ദാരുണമായി കൊലപ്പെടുത്തി ബ്ലേഡ് മാഫിയ: അവയവങ്ങള്‍ ഛേദിച്ചു

 

ഭഗല്‍പുര്‍: മകളുടെ വിവാഹത്തിന് കടംവാങ്ങിയ പണം തിരികെ നല്‍കാത്തതിന് ബ്ലേഡ് മാഫിയ വീട്ടമ്മയെ ദാരുണമായി കൊലപ്പെചുത്തി. ബിഹാറിലാണ് വീട്ടമ്മയെ ബ്ലേഡ് മാഫിയ അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. കൈകാലുകള്‍ ഛേദിക്കപ്പെട്ട വീട്ടമ്മ രക്തം വാര്‍ന്ന് മരിച്ചു. ബിഹാറിലെ ഭഗല്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു.

Read Also: വിവാഹത്തിന് പട്ടു സാരിയുടുത്ത് സ്വർണവുമണിഞ്ഞ് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ മനസ് വരുന്നു: സരയു

ഷക്കീല്‍ മിയാന്‍, കൂട്ടാളി ജുദിന്‍ മിയാന്‍ എന്നിവരാണ് അറസ്റ്റിലായത്. നീലം ദേവി എന്ന വീട്ടമ്മയോടാണ് ഇവര്‍ അതിക്രമം കാണിച്ചത്.

ശനിയാഴ്ചയാണ് സംഭവം. പണം മടക്കിനല്‍കാത്തതിനെ ചൊല്ലിയുള്ള വഴക്കില്‍ ഷകീല്‍ മിയാന്‍ ആണ് വീട്ടമ്മയുടെ അവയവങ്ങള്‍ ഛേദിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button