WayanadKeralaNattuvarthaLatest NewsNews

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ ചരസും കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

ഒഡിഷ സ്വദേശി അന്‍കൂര്‍ ത്രിപാഠി എന്ന 26-കാരനാണ് പിടിയിലായത്

വയനാട്: ചരസും കഞ്ചാവുമായി ഒഡിഷ സ്വദേശി പൊലീസ് പിടിയിൽ. ഒഡിഷ സ്വദേശി അന്‍കൂര്‍ ത്രിപാഠി എന്ന 26-കാരനാണ് പിടിയിലായത്.

Read Also : മെഡിക്കൽ കോളജ് ഹോസ്‌റ്റൽ പ്രവേശന നിയന്ത്രണം; 9.30നു മുൻപ് വിദ്യാർത്ഥികൾ ഹോസ്റ്റലിലെത്തണം, ഉത്തരവുമായി ആരോഗ്യ വകുപ്പ്

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ ആണ് യുവാവ് പിടിയിലായത്. അഞ്ച് ഗ്രാം ചരസ്, 40 ഗ്രാം കഞ്ചാവ് ആണ് യുവാവിൽ നിന്ന് പിടിച്ചെടുത്തത്.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button