KozhikodeLatest NewsKeralaNattuvarthaNews

ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരനു ദാരുണാന്ത്യം

പുതുപ്പാടി പള്ളിക്കുന്നമ്മൽ ബൈജു (45) ആണ് മരിച്ചത്

കോഴിക്കോട്:ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. പുതുപ്പാടി പള്ളിക്കുന്നമ്മൽ ബൈജു (45) ആണ് മരിച്ചത്.

Read Also : മഞ്ഞുകാലത്തെ തലമുടി സംരക്ഷണം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…

ബുധനാഴ്ച രാത്രി എട്ടരയോടെ ദേശീയപാത 766-ൽ വെസ്റ്റ് പുതുപ്പാടിയിൽ വെച്ചാണ് അപകടം നടന്നത്. ഈങ്ങാപ്പുഴ ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിച്ച് ഗുരുതരമായ പരിക്കേറ്റ ബൈജുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്, ചികിത്സയ്ക്കിടെ ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു.

പിതാവ്: പരേതനായ രാരപ്പൻ. മാതാവ്: പാറു. ഭാര്യ: ലക്ഷ്മി. മക്കൾ: ഐശ്വര്യ, അഭിഷേക്. സംസ്കാരം നടന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button