KottayamKeralaNattuvarthaLatest NewsNews

കാ​​ർ ബൈ​​ക്കി​​ലി​​ടി​​ച്ച് അപകടം : ര​ണ്ടുപേർക്ക് ഗു​രു​ത​ര പ​രിക്ക്

ബൈ​​ക്ക് യാ​​ത്ര​​ക്കാ​​രാ​​യ ഇ​​ല്ലി​​ക്ക​​ൽ മാ​​ലി​​ൽ​​ച്ചി​​റ അ​​ഭി​​ജി​​ത്ത് വി​​ജ​​യ​​ൻ (19), കോ​​ട്ട​​യം തെ​​ക്കും ഗോ​​പു​​രം സ്വ​​ദേ​​ശി പു​​ന്ന​​പ്പ​​റ​​മ്പി​​ൽ പ്രി​​ൻ​​സ് (19) എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്

കു​​മ​​ര​​കം: കാ​​ർ ബൈ​​ക്കി​​ലി​​ടി​​ച്ചുണ്ടായ അപകടത്തിൽ ര​​ണ്ട് യു​​വാ​​ക്ക​​ൾ​​ക്ക് ഗു​​രു​​ത​​ര​​ പ​​രി​​ക്കേ​​റ്റു. ബൈ​​ക്ക് യാ​​ത്ര​​ക്കാ​​രാ​​യ ഇ​​ല്ലി​​ക്ക​​ൽ മാ​​ലി​​ൽ​​ച്ചി​​റ അ​​ഭി​​ജി​​ത്ത് വി​​ജ​​യ​​ൻ (19), കോ​​ട്ട​​യം തെ​​ക്കും ഗോ​​പു​​രം സ്വ​​ദേ​​ശി പു​​ന്ന​​പ്പ​​റ​​മ്പി​​ൽ പ്രി​​ൻ​​സ് (19) എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.

Read Also : സജി ചെറിയാൻ തിരികെ മന്ത്രിസഭയിലേക്ക് ? ചർച്ചയ്ക്ക് സെക്രട്ടറിയേറ്റ് യോഗം

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 4.45-ന് കൈ​​പ്പു​​ഴ​​മു​​ട്ട് പോ​​ള​​ക്കു​​ളം ബാ​​റി​​ന് സ​​മീ​​പ​ത്താ‍യി​രു​ന്നു അ​പ​ക​ടം. കോ​​ട്ട​​യ​​ത്തു​​ നി​​ന്നു വൈ​​ക്ക​​ത്തേ​​യ്ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്ന കാ​​ർ നി​​യ​​ന്ത്ര​​ണം​ വി​​ട്ട് എ​​തി​​രേ വ​​ന്ന ബൈ​​ക്കു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

അപകടത്തിൽ പ്രി​​ൻ​​സി​​ന്‍റെ വ​​ല​​ത് തു​​ട​​യെ​​ല്ല് ഒ​​ടി​​ഞ്ഞു പു​​റ​​ത്തു​​വ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു. അ​​ഭി​​ജി​​ത്തി​​ന്‍റെ കാ​​ൽ ഒ​​ടി​​യു​​ക​​യും ചെ​​യ്തു. കു​​മ​​ര​​കം പൊ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി പ​​രി​​ക്കേ​​റ്റ​​വ​​രെ ഉ​​ട​​ൻ ​​ത​​ന്നെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button