WayanadKeralaNattuvarthaLatest NewsNews

വ​യ​നാ​ട് ചു​ര​ത്തി​ൽ ലോ​ഡു​മാ​യി വ​ന്ന ബി​വ​റേ​ജ​സ് ലോ​റി മ​റി​ഞ്ഞു : ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പരിക്ക്

ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ എത്തിയാണ് ​ഗുരുതര പരിക്കേറ്റ ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചത്

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ചു​ര​ത്തി​ൽ ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ലോ​ഡു​മാ​യി വ​ന്ന ലോ​റി താ​ഴ്ചയിലേക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെയാണ് അപകടം നടന്നത്.

Read Also : പുതിയ ചുവടുവെപ്പുമായി ആകാശ എയർ, വിശാഖപട്ടണം- ബെംഗളൂരു സർവീസ് ഇന്ന് മുതൽ

ചു​രം ഒ​ന്നാം വ​ള​വി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് സംഭവം. ലോ​റി നി​യ​ന്ത്ര​ണം വി‌​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​യുകയായിരുന്നു. ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ എത്തിയാണ് ​ഗുരുതര പരിക്കേറ്റ ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button