KollamNattuvarthaLatest NewsKeralaNews

നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പന്ന​ങ്ങ​ളു​ടെ വിൽപന : വ്യാ​പാ​രി പിടിയിൽ

വ​ല്ലം സ്വ​ദേ​ശി​ ജാ​സ്മി​ൻ ( 48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കൊ​ട്ടാ​ര​ക്ക​ര: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി വ്യാ​പാ​രി​ പൊ​ലീ​സ് പിടിയിൽ. വ​ല്ലം സ്വ​ദേ​ശി​ ജാ​സ്മി​ൻ ( 48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ ജം​ഗ്ഷ​നി​ൽ ന​ട​ത്തു​ന്ന ക​ട​മു​റി​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പന്ന​ങ്ങ​ളാ​യ കൂ​ൾ, ഗ​ണേ​ഷ്, ശം​ഭു എ​ന്നി​വ വി​ല്പ​ന ന​ട​ത്തി​ വ​രി​ക​യാ​യി​രു​ന്നു ഇയാൾ. പൊ​ലീ​സി​ൽ ര​ഹ​സ്യ വി​വ​രം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ക്കു​ക​യും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

Read Also : രാജ്യസഭയിൽ ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരണം: വിട്ടു നിന്ന് കോൺഗ്രസ് എംപിമാർ, അതൃപ്തിയുമായി ലീഗ്

ഇ​യാ​ളു​ടെ ക​ട​യി​ൽ നി​ന്നും നേരത്തെ നാ​ല് ത​വ​ണ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഓ​ണ​ക്കാ​ല​ത്ത് ഈ ​ക​ട​യി​ൽ പൊ​ലീ​സ് നാ​യ​യെ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പന്ന​ങ്ങ​ൾ പിടിച്ചെടു​ത്തി​രു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button