KottayamLatest NewsKeralaNattuvarthaNews

ബ​സി​ന്‍റെ അ​ടി​യി​ലേ​ക്ക് ബൈ​ക്ക് പാ​ഞ്ഞു​ക​യ​റി യു​വാ​വി​ന് പ​രി​ക്ക്

പൊ​ൻ​കു​ന്നം തോ​ണി​പ്പാ​റ കു​ഴി​ക്കാ​ട്ടു​പ​റ​മ്പി​ൽ അ​ജ്മ​ൽ ( 24 ) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്

പൊ​ൻ​കു​ന്നം: യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ൻ നി​ർ​ത്തി​യ ബ​സി​ന്‍റെ അ​ടി​യി​ലേ​ക്ക് ബൈ​ക്ക് പാ​ഞ്ഞു​ക​യ​റി യു​വാ​വി​ന് പ​രി​ക്ക്. പൊ​ൻ​കു​ന്നം തോ​ണി​പ്പാ​റ കു​ഴി​ക്കാ​ട്ടു​പ​റ​മ്പി​ൽ അ​ജ്മ​ൽ ( 24 ) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഹെ​ൽ​മെ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ രാ​വി​ലെ 9.15ന് ​പാ​ലാ-​പൊ​ൻ​കു​ന്നം റോ​ഡി​ൽ ഒ​ന്നാം​മൈ​ലി​ലാ​യി​രു​ന്നു അപകടം നടന്നത്. പൊ​ൻ​കു​ന്ന​ത്തു​ നി​ന്ന് കൂ​രാ​ലി വ​ഴി പ​ള്ളി​ക്ക​ത്തോ​ടി​ന് പോ​വു​ക​യാ​യി​രു​ന്ന മേ​രി​മാ​താ ബ​സി​നു പി​ന്നി​ലേ​ക്ക് ബു​ള്ള​റ്റ് ഇ​ടി​ച്ച് ക​യ​റുകയായിരുന്നു.

Read Also : വിപണി കീഴടക്കാൻ മുരള്യയുടെ ഹെൽത്തി ഉൽപ്പന്നങ്ങൾ എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

ബ​സി​ന്‍റെ പി​ൻ​ച​ക്ര​ങ്ങ​ളി​ലി​ടി​ച്ച ബൈ​ക്ക് ഞെ​രു​ങ്ങി​യാ​ണ് നി​ന്ന​ത്. ബെ​ക്കി​ൽ​ നി​ന്ന് യു​വാ​വ് ബ​സി​ന​ടി​യി​ൽ​പ്പെ​ടാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.​

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും ബ​സ് ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ബ​സ് ജാ​ക്കി വച്ച് ഉ​യ​ർ​ത്തി​യാ​ണ് ബൈ​ക്ക് പു​റ​ത്തെ​ടു​ത്ത​ത്. യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button