KollamKeralaNattuvarthaLatest NewsNews

ചാ​ണ​ക​ക്കു​ഴി​യി​ൽ അ​ക​പ്പെ​ട്ട പ​ശു​വിനെ ര​ക്ഷ​പ്പെ​ടു​ത്തി അ​ഗ്നി​ര​ക്ഷാ​സേ​ന

ഞാ​ങ്ക​ട​വ് പാ​ല​ത്തി​നു സ​മീ​പം ശ്രീ​മൂ​ല​ത്തി​ൽ പ​ദ്മി​നി​യു​ടെ വീ​ട്ടി​ലെ പ​ശു​വാ​ണ് കു​ഴി​യി​ൽ വീ​ണ​ത്

കു​ന്ന​ത്തൂ​ർ: പ​തി​ന​ഞ്ച​ടി താ​ഴ്ച​യി​ലു​ള്ള ചാ​ണ​ക​ക്കു​ഴി​യി​ൽ അ​ക​പ്പെ​ട്ട പ​ശു​വി​നെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ഞാ​ങ്ക​ട​വ് പാ​ല​ത്തി​നു സ​മീ​പം ശ്രീ​മൂ​ല​ത്തി​ൽ പ​ദ്മി​നി​യു​ടെ വീ​ട്ടി​ലെ പ​ശു​വാ​ണ് കു​ഴി​യി​ൽ വീ​ണ​ത്.

Read Also : യുവാവിനെ ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : പ്രതി പിടിയിൽ

സംഭവം അറിഞ്ഞെത്തിയ ശാ​സ്താം​കോ​ട്ട അ​ഗ്നി​ര​ക്ഷാ​സേ​ന കു​ഴി​യി​ൽ ഇ​റ​ങ്ങി പ​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് അം​ഗ​ങ്ങ​ളാ​യ ര​തീ​ഷ്. റ്റി.​എ​സ്, ആ​ർ.​രാ​ജേ​ഷ് കു​മാ​ർ, എ​എ​സ് റ്റി​ഒ സ​ജീ​വ്.​പി, ഹ​രി​ലാ​ൽ, ശി​വ​പ്ര​സാ​ദ്, പ്ര​ദീ​പ് എ​ന്നി​വ​ർ ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button