ThiruvananthapuramLatest NewsKeralaNattuvarthaNews

സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച യുവാവ് പൊലീസ് പിടിയിൽ

തൃ​ക്ക​ണ്ണാ​പു​രം പാ​ങ്ങോ​ട്ടു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ അ​ച്ചു എ​ന്ന് വി​ളി​ക്കു​ന്ന കൃ​ഷ്ണ പ്ര​സാ​ദ് (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പേ​രൂ​ർ​ക്ക​ട: തി​രു​മ​ല​യി​ൽ നി​ന്ന് സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച യു​വാ​വ് പൂ​ജ​പ്പു​ര പൊ​ലീ​സിന്റെ പി​ടി​യിൽ. തൃ​ക്ക​ണ്ണാ​പു​രം പാ​ങ്ങോ​ട്ടു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ അ​ച്ചു എ​ന്ന് വി​ളി​ക്കു​ന്ന കൃ​ഷ്ണ പ്ര​സാ​ദ് (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ന​വം​ബ​ർ 13-നാ​ണ് കേസിനാസ്പദമായ സം​ഭ​വം. പു​ത്ത​ൻ​ക​ട ജം​ഗ്ഷ​ന് സ​മീ​പ​ത്തെ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​റാ​ണ് യുവാവ് മോ​ഷ്ടി​ച്ച​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read Also : രാജ്യത്ത് ആയുഷ് സ്റ്റാർട്ടപ്പ് രംഗത്ത് സാധ്യതകൾ ഏറുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്ന് ഇ​യാ​ൾ​ക്ക് മ​റ്റു ചി​ല വാ​ഹ​ന മോ​ഷ​ണ കേ​സു​ക​ളും ഉ​ള്ള​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. പൂ​ജ​പ്പു​ര സി​ഐ റോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആണ് പി​ടി​കൂ​ടി​യത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button