KollamLatest NewsKeralaNattuvarthaNews

ഭാ​ര്യ​യെ വെ​ട്ടി​ക്കൊല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം : ഭ​ര്‍ത്താ​വ് അറസ്റ്റിൽ

ഭ​ര്‍ത്താ​വ് ലോ​കേ​ശ്വ​ര​നെ (52) ആണ് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്

കു​ള​ത്തൂ​പ്പു​ഴ: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍ന്ന് ഭാ​ര്യ​യെ വെ​ട്ടി​ക്കൊല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ഭ​ര്‍ത്താ​വ് അറസ്റ്റിൽ. ഭ​ര്‍ത്താ​വ് ലോ​കേ​ശ്വ​ര​നെ (52) ആണ് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ​രി​ക്കേ​റ്റ കു​ള​ത്തൂ​പ്പു​ഴ സി​ലോ​ണ്‍മു​ക്ക് പു​ത്ത​ന്‍ ബം​ഗ്ലാ​വി​ല്‍ ലി​സി(41)യെ ​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​രു​വ​രും കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍ന്ന് ഏ​റെ​നാ​ളു​ക​ളാ​യി പി​ണ​ങ്ങിക്കഴി​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞദി​വ​സം കു​ടും​ബ കോ​ട​തി​യി​ല്‍ ന​ട​ന്ന വി​സ്താ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യെ​ത്തി​യ ലി​സി ഭ​ക്ഷ​ണം ക​ഴി​ച്ച് ഉ​റ​ങ്ങാ​നാ​യി മു​റി​യി​ലേ​ക്ക് പോ​യ​തി​ന് പി​ന്നാ​ലെ വീ​ട്ടി​ലെ​ത്തി​യ ലോ​കേ​ശ്വ​ര​ന്‍ ലി​സി​യു​ടെ ക​ഴു​ത്തി​നും ത​ല​ക്കും വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​പ്പരി​ക്കേ​ൽപിച്ച ശേ​ഷം മു​റി പു​റ​ത്തു​നി​ന്ന് പൂ​ട്ടുകയായിരുന്നു.

Read Also : സ്കൈപ്പ് വീഡിയോ കോളിൽ ഇനി ശബ്ദം തൽസമയം വിവർത്തനം ചെയ്യാം, പുതിയ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയൂ

ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍ന്ന്, ബോ​ധ​ര​ഹി​ത​യാ​യ ലി​സി ഏ​റെ നേ​ര​ത്തി​നു​ശേ​ഷം ബോ​ധം തി​രി​കെ കി​ട്ടി​യ​പ്പോ​ള്‍ ബ​ഹ​ളം വെ​ക്കു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ടെ​ത്തി​യ അ​യ​ല്‍വാ​സി​യോ​ട് വി​വ​രം പ​റ​ഞ്ഞ​തി​നെ തു​ട​ര്‍ന്ന് ബ​ന്ധു​ക്ക​ളെ​ത്തിയാണ് ലി​സി​യെ കു​ള​ത്തൂ​പ്പു​ഴ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യത്.

ക​ഴു​ത്തി​ലും ത​ല​ക്കും കൈ​വി​ര​ലു​ക​ള്‍ക്കും ഗു​രു​ത​ര​ പരിക്കേറ്റ ലിസിയെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത പൊ​ലീ​സ് അ​ന്വേ​ഷ​ണം തുടങ്ങി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button