Latest NewsKerala

സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് ഡിവൈഎഫ്ഐ നേതാവടക്കം രണ്ടു പേർ മരിച്ചു

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. പെരിന്തൽമണ്ണ ഏലംകുളം സ്വദേശികളായ പുത്തൻ വീട്ടിൽ ശ്രീനാഥ് (35) തോട്ടശ്ശേരി വീട്ടിൽ മനോജ് (35) എന്നിവരാണ് മരിച്ചത്.

ഡിവൈഎഫ്ഐ പെരിന്തൽമണ്ണ ബ്ലോക്ക് എക്സിക്യുട്ടീവ് അംഗവും ഏലംകുളം മേഖലാ സെക്രട്ടറിയുമാണ് ശ്രീനാഥ്.

അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button