KeralaLatest NewsNews

ഡിജിറ്റൽ ഇന്ത്യ പുരസ്‌കാരം 2022 കെ-ഡിസ്‌കിന്

തിരുവനന്തപുരം: അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന കെ-ഡിസ്‌കിന്റെ മുൻനിര പരിപാടിയായ കേരള നോളജ് ഇക്കണോമി മിഷന്റെ ഡിജിറ്റൽ വർക്ക്ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം പോർട്ടൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഡിജിറ്റൽ ഇന്ത്യ പ്ലാറ്റിനം പുരസ്‌കാരം നേടി.

Read Also: ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം കൈയ്യോടെ പിടികൂടി ഭാര്യ: ടവല്‍ ചുറ്റി ഇറങ്ങിയ കാമുകിയെ ഭാര്യ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ

ഡിജിറ്റൽ ഗവേണൻസ് മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ സേവനങ്ങളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും പൗരന്മാരുടെ ഡിജിറ്റൽ ശാക്തീകരണത്തിനും ഡിജിറ്റൽ ഇന്ത്യാ ദർശനം നിറവേറ്റുന്നതിനുമായി ‘സ്റ്റാർട്ടപ്പുകളുമായി സഹകരിച്ചുള്ള ഡിജിറ്റൽ സംരംഭങ്ങൾ’ എന്ന വിഭാഗത്തിലാണ് അവാർഡ്.

Read Also: പാര്‍വതി തിരുവോത്ത് സമരപന്തലിൽ: കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികൾക്ക് പിന്തുണയുമായി ഡബ്ല്യൂസിസി

shortlink

Related Articles

Post Your Comments

Related Articles


Back to top button